വീടും പൂട്ടി, , ചെടി നനയ്ക്കാന്‍ അസം സ്വദേശി മാത്രം, നഷ്ടമായത് ലക്ഷങ്ങളുടെ സ്വര്‍ണം, പരിശോധിക്കാന്‍ പൊലീസ്
തിരുവനന്തപുരം: കാട്ടായിക്കോണത്ത് വീട് കുത്തി തുറന്ന് മോഷണം നടന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. കാട്ടായിക്കോണം ഒരുവാന്‍മൂല ഉത്രാടം വീട്ടില്‍ ചന്ദ്രബാബുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇവിടെ ...