അധികാര തര്‍ക്കത്തില്‍ കെജ്രിവാളിനെ പിന്തുണച്ച് യോഗേന്ദ്ര യാദവ്, നജീബ് ജുങ് കേന്ദ്ര ഏജന്റാണെന്ന് ആരോപണം
ഡല്‍ഹിയില്‍ അധികാര തര്‍ക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പിന്തുണച്ച് മുന ആംആദ്മി പാര്‍ട്ടി അംഗം യോഗേന്ദ്ര യാദവ്.ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീം ജുങിന്റെ പ്രവൃത്തികളില്‍ അത്ഭുതപ്പെടാനില്ലെന്നും ...