പ്രേമം തെലുങ്കിലേയ്ക്ക് ; ‘മലര്‍’ ആകാന്‍ ബോളിവുഡ് സുന്ദരി
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമം തെലുങ്കില്‍ റീമേയ്ക്കിന് ഒരുങ്ങുകയാണ്. സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ മകന്‍ നാഗചൈതന്യയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജിന്റെ വേഷം ചെയ്യുക. പ്രേമം സിനിമയിലൂടെ ...