കല്‍പനാ ലജ്മിയുടെ മരണത്തില്‍ അനുശോചനമറിയിച്ച് രാഷ്ട്രപതി
സിനിമാ സംവിധായക കല്‍പനാ ലജ്മിയുടെ മരണത്തില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അനുശോചനമറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം അനുശോചനമറിയിച്ചത്. കല്‍പനാ ലജ്മി സംവേദനക്ഷമതയുള്ള ഒരു സംവിധായകയാണെന്ന് അദ്ദേഹം പറഞ്ഞു. ...