രാമക്ഷേത്ര നിർമ്മാണത്തിന് ഐക്യദാർഢ്യം; ഒരു കിലോ സ്വർണ്ണക്കട്ട സംഭാവന നൽകാനൊരുങ്ങി ബഹദൂർഷായുടെ പിന്തുടർച്ചക്കാരൻ
ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുഗൾ ഭരണാധികാരി ബഹദൂർ ഷാ സഫറിന്റെ പിൻഗാമി യാക്കൂബ് ഹബീബുദ്ദീൻ. ക്ഷേത്ര നിർമ്മാണത്തിനായി ഒരു കിലോഗ്രാം ഭാരമുള്ള സ്വർണ്ണക്കട്ട ...