മുഖ്യമന്ത്രിയുടെ സ്വത്ത് ഒരു കോടിയ്ക്കടുത്ത്, കോടീശ്വരനായി കടന്നംപിള്ളി സുരേന്ദ്രന്‍. ഇടത് മന്ത്രിമാരുടെ സ്വത്ത് വിവരം പുറത്ത്
മുഖ്യമന്ത്രിയടക്കം എല്ലാ മന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും സ്വത്തുവിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. സര്‍ക്കാരിലെ എല്ലാ മന്ത്രിമാരുടെയും സ്വത്ത് വിവരം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് കഴിഞ്ഞ മാസം സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സ്വത്തുവകകളുടെ കാര്യത്തില്‍ ...