ഹിജാബ് വേണ്ടേ പെണ്ണേ നിനക്ക്? ; മോർച്ചറിയിലെ മൃതദേഹങ്ങൾ വൃത്തിയാക്കൂ; മാനസികരോഗചികിത്സയ്ക്ക് പിന്നാലെ ക്രൂര ശിക്ഷാ വിധികളുമായി ഇറാൻ കോടതി
ടെഹ്‌റാൻ: ഹിജാബ് നിയമം പാലിക്കാത്ത സ്ത്രീകൾക്കെതിരെ ക്രൂരശിക്ഷാ നടപടികളുമായി ഇറാൻ കോടതി. ഹിജാബ് ധരിക്കാതെ വാഹനമോടിച്ച് പിടിക്കപ്പെട്ട സ്ത്രീയെ മോർച്ചറിയിലെ മൃതദേഹങ്ങൾ വൃത്തിയാക്കാൻ വിധിച്ചിരിക്കുകയാണിപ്പോൾ. ഒരു മാസത്തേക്കാണ് ...