രാഹുലിന്റെ തമിഴ്നാട് സന്ദർശനത്തിന് പിന്നാലെ പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാർ പ്രതിസന്ധിയിൽ; 13 നേതാക്കൾ പാർട്ടി വിട്ടു, ഉടൻ ബിജെപിയിൽ ചേരും
പുതുച്ചേരി: പുതുച്ചേരിയിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയായി നേതാക്കളുടെ കൂട്ടരാജി. സംസ്ഥാന ജനറൽ സെക്രട്ടറിമാരും മുൻ എം എൽ എയും അടക്കമുള്ള പതിമൂന്ന് നേതാക്കളാണ് പാർട്ടി വിട്ടിരിക്കുന്നത്. ഇവർ ...