പഞ്ചാബില്‍ നിന്ന് വീണ്ടും ക്രൂരത, ആറു വയസ്സുകാരിയെ അയല്‍വാസി ബലാല്‍സംഗം ചെയ്ത് കൊന്ന് കരിമ്പ് വയലില്‍ തള്ളി
ചണ്ഡിഗഡ്: പഞ്ചാബിലെ ജലന്ധര്‍ ജില്ലയില്‍ ശനിയാഴ്ച വൈകീട്ട് കാണാതായ ആറ് വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ജലന്ധര്‍ ഹോഷിയാര്‍പൂര്‍ റോഡിലുള്ള ഹസാര ഗ്രാമത്തിലെ കരിമ്പ് ...