‘പാകിസ്താൻ ഡ്രോണുകളെ ആകാശത്തുവെച്ച് വെടിവെച്ചിടാൻ ‘ഹവായ് നാക്കാസ്’!’; 777 കിലോ ഹെറോയിനും 474 ഡ്രോണുകളും പിടികൂടി
പാകിസ്താനിൽ നിന്ന് ഡ്രോണുകൾ വഴി ലഹരിമരുന്നും ആയുധങ്ങളും കടത്തുന്നത് തടയാൻ അതിർത്തിയിൽ അത്യാധുനിക 'ഹവായ് നാക്കാസ്' (ആകാശ നിരീക്ഷണ തടസ്സങ്ങൾ) സജ്ജമാക്കി പഞ്ചാബ് പോലീസും ബിഎസ്എഫും. ...








