പ്രകൃതിയെ കീഴടക്കിയെന്ന് കരുതിയോ ? പാരമ്പര്യമാണ് ഒരേയൊരു രക്ഷ; പുരി ജഗന്നാഥ ക്ഷേത്രത്തിൽ നിന്നും നിന്നും ഹൃദയസ്പർശിയായ കുറിപ്പുമായി രാഷ്‌ട്രപതി
ഇന്ത്യയെന്നോ അമേരിക്കയെന്നോ യൂറോപ്പ് എന്നോ വ്യത്യസമില്ലാതെ കാലാവസ്ഥാ വ്യതിയാനങ്ങളാൽ വലയുകയാണ് ഇന്ന് ലോകം. ചൂട് ലോകത്തൊട്ടാകെ കൂടി വരുന്നു. ഉഷ്ണ തരംഗങ്ങളാൽ അനേകർ മരിക്കുന്നു. ഇതിന്റെയൊക്കെ ...