കോട്ടൻ കാൻഡി ഇനി വേണ്ട; നിർമ്മാണവും വിൽപ്പനയും നിരോധിച്ച് പുതുച്ചേരി
പുതുച്ചേരി: കോട്ടൻ കാൻഡിയുടെ നിർമ്മാണവും വിൽപ്പനയും നിരോധിച്ച് പുതുച്ചേരി ഭരണകൂടം. ശരീരത്തിന് ദോഷമുണ്ടാക്കുന്ന രാസവസ്തുക്കളുടെ സാന്നിദ്ധ്യം കോട്ടൻ കാൻഡിയിൽ കണ്ടെത്തയതിനെ തുടർന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് പുതുച്ചേരി ...