‘തെരഞ്ഞെടുപ്പുകള്‍ ഗാന്ധി കുടുംബത്തിന് പിക്‌നിക് പോലെ,വരുന്നു,സഥലം കാണുന്നു,തെരഞ്ഞെടുപ്പിന് ശേഷം നേരെ വിദേശത്തേക്ക്’പരിഹാസവുമായി ബിജെപി
തെരഞ്ഞെടുപ്പുകള്‍ ഗാന്ധി കുടുംബത്തിന് പിക്നിക് പോലെയാണെന്ന് പരിഹാസവുമായി ബിജെപി.വിനോദയാത്രകള്‍ പോലെ പ്രചാരണറാലികള്‍ നടത്തി തെരഞ്ഞെടുപ്പിന് ശേഷം വിദേശത്തേക്ക് പോകുന്നവരാണ് ഗാന്ധികുടുംബത്തിലെ അംഗങ്ങളെന്നും ബിജെപി നേതാവും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയുമായ ...