ഇനി അറിയപ്പെടുക തന്തയെക്കൊന്ന സന്തതി എന്ന്, ലീഡറുടെ പാരമ്പര്യം പറഞ്ഞാൽ തെരുവിൽ നേരിടും; പത്മജയ്ക്കെതിരെ അധിക്ഷേപവർഷവുമായി രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം; ബിജെപി പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ പത്മജ വേണുഗോപാലിനെതിരെ അധിക്ഷേപ പരാമർശവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ. പത്മജ പാർട്ടിവിട്ടുപോയത് കോൺഗ്രസിന് വിഷമമുള്ള കാര്യമാണെന്ന് രാഹുൽ ...








