പാളത്തില്‍ 25 അടിനീളമുള്ള ഇരുമ്പ് കമ്പി, എന്‍ജിനില്‍ കുടുങ്ങിയിട്ടും മനോധൈര്യം വിടാതെ ലോക്കോപൈലറ്റ്
പിലിഭിത്ത്: ഉത്തര്‍ പ്രദേശില്‍ വീണ്ടും ട്രെയിന്‍ അപായപ്പെടുത്താന്‍ ശ്രമം. ലോക്കോ പൈലറ്റിന്റെ മനോധൈര്യം കൈവിടാതെയുള്ള ഇടപെടലില്‍ നീങ്ങിയത് വന്‍ദുരന്തം.പിലിഭിത്തിലാണ് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റിക്കാനുള്ള ശ്രമം ...