പണി തരാൻ ‘മോന്ത’ വരുന്നു, ഇതെന്തോന്ന് കാലവർഷ പെയ്‌ത്തോ?
സംസ്ഥാനത്ത് മഴ കനക്കുന്നത് കാലവർഷത്തിന് സമാനമായി. മദ്ധ്യ കിഴക്കൻ അറബിക്കടലിന് മുകളിലായി തീവ്രന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ മദ്ധ്യ കിഴക്കൻ അറബിക്കടലിലൂടെ ...








