മുറിവിന്റെ ആഴവും തുന്നലിന്റെ എണ്ണവും നോക്കി അളന്നുകണ്ടുപിടിച്ച കാലം’; ഒരൊറ്റ രംഗം കൊണ്ട് തിയേറ്റർ ഇളക്കിമറിച്ച കിന്റൽ വർക്കിച്ചൻ
കുടുംബബന്ധങ്ങളുടെ ആഴവും ചതിക്കുഴികളെ അതിജീവിക്കുന്ന സ്നേഹത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ഒരു കംപ്ലീറ്റ് മാസ് എന്റർടൈനറാണ് മമ്മൂട്ടി നായകനായ 'രാജമാണിക്യം'. അൻവർ റഷീദിന്റെ സംവിധാനത്തിൽ 2005-ൽ തിയേറ്ററുകളിലെത്തി ...








