Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

മുറിവിന്റെ ആഴവും തുന്നലിന്റെ എണ്ണവും നോക്കി അളന്നുകണ്ടുപിടിച്ച കാലം’; ഒരൊറ്റ രംഗം കൊണ്ട് തിയേറ്റർ ഇളക്കിമറിച്ച കിന്റൽ വർക്കിച്ചൻ

by Brave India Desk
Oct 11, 2026, 07:00 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

കുടുംബബന്ധങ്ങളുടെ ആഴവും ചതിക്കുഴികളെ അതിജീവിക്കുന്ന സ്നേഹത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ഒരു കംപ്ലീറ്റ് മാസ് എന്റർടൈനറാണ് മമ്മൂട്ടി നായകനായ ‘രാജമാണിക്യം’. അൻവർ റഷീദിന്റെ സംവിധാനത്തിൽ 2005-ൽ തിയേറ്ററുകളിലെത്തി ചരിത്രവിജയം നേടിയ മലയാള സിനിമയാണ് ‘രാജമാണിക്യം’. തെക്കൻ കേരളത്തിലെ ഒരു ഗ്രാമത്തിൽ പ്രശസ്തനായ രാജരത്നം പിള്ളയുടെയും കുടുംബത്തിന്റെയും പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം, ആ വർഷത്തെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.

രാജരത്നം പിള്ളയുടെ മരണശേഷം സ്വത്തുക്കൾ സ്വന്തമാക്കാൻ മക്കളായ സെൽവവും റാണിയും നടത്തുന്ന നീക്കങ്ങളും, അതിനിടയിൽ അരങ്ങേറുന്ന ഗൂഢാലോചനകളുമാണ് ചിത്രത്തിന്റെ പ്രധാന വഴിത്തിരിവ്. പിതാവിന്റെ വിയോഗത്തിന് ശേഷം ബല്ലാരിയിൽ നിന്നുള്ള കന്നുകാലി വ്യാപാരിയായ ‘ബല്ലാരി രാജ’ എന്ന മാണിക്യം ആ കുടുംബത്തിന്റെ ചുമതലയേൽക്കുന്നു. എന്നാ ആ കച്ചവടക്കാരൻ മറ്റാരുമല്ല, വർഷങ്ങൾക്ക് മുമ്പ് നാടുവിട്ടുപോയ അവരുടെ സ്വന്തം മാണിക്യം തന്നെയാണെന്ന സത്യം പിന്നീട് പുറത്തുവരുന്നു. തുടർന്ന് കുടുംബത്തെ തകർക്കാൻ നോക്കുന്ന ചതികളെ ചെറുത്തുതോൽപ്പിച്ച് മാണിക്യം എല്ലാവരെയും ചേർത്തുപിടിക്കുന്നതാണ് കഥയുടെ കാതൽ.

Stories you may like

‘മാസ്റ്റർമൈൻഡിന് ഒത്തൊരു എതിരാളി; ദൃശ്യം 3-ൽ വിജയ് സൽഗോങ്കറെ തളയ്ക്കാൻ രൺവീർ തോമർ അവതരിക്കുന്നു!’

ആ ചിത്രത്തിൽ അഭിനയിക്കാൻ ആദ്യം മോഹൻലാലിന് ഇഷ്ടമായിരുന്നില്ല; കഥ കേട്ട് അവസാനം സീറ്റ് എഡ്ജിലായി; കിട്ടിയതോ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്

അച്ഛൻ മരിച്ചതിന് അമ്മയുടെ രണ്ടാം വിവാഹത്തോടെ നാട്ടിൽ നിന്നും പോകുന്ന രാജ തിരികെ എത്തുന്നത് കോടീശ്വനായിട്ടാണ്. സിനിമയിൽ സൈമൺ നാടാർ എന്ന വില്ലൻ കഥാപാത്രം രാജയുടെ റേഞ്ച് എന്താണെന്ന് വിവരിക്കുന്ന ഡയലോഗുകൾ ഒകെ കേട്ട് രോമാഞ്ചം അടിച്ചവരായിരിക്കും നമ്മളിൽ പലരും. സഹായികളായ രാജുവും, ദാസപ്പനും, വർക്കിച്ചനുമൊക്കെ തങ്ങൾക്ക് ആരാണ് രാജ എന്നും അയാൾ ആണ് തങ്ങളുടെ ലോകം എന്നുമൊക്കെ പറഞ്ഞ് പോകുന്നുമുണ്ട്. എന്നാൽ എനിക്ക് ചിത്രമിറങ്ങി ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും എന്റെ മനസ്സിൽ നിന്ന് മായാതെ നിൽക്കുന്ന ഒരു കഥാപാത്രം, ഇതിൽ ഭീമൻ രഘു അവതരിപ്പിച്ച കിന്റൽ വർക്കിച്ചനാണ്. സാധാരണ മാസ് കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന നായകന്മാർക്ക് സഹായികൾ ഉണ്ടാകാറുണ്ട്. നല്ല ആരോഗ്യവും, കാണുമ്പോൾ തന്നെ ‘ഇയാളോട് മുട്ടാൻ പോകേണ്ട’ എന്ന് നമുക്ക് തോന്നുന്ന രീതിയിലുമാണ് ഇവരുടെ പ്രവർത്തികൾ. ഇതിലെ വർക്കിച്ചനും അങ്ങനെയാണ്. അയാളുടെ നോട്ടത്തിൽ തന്നെ എതിരാളിക്ക് കാര്യം മനസിലാകുന്നുണ്ട്.

തന്റെ എല്ലാമെല്ലാമായ രാജക്ക് പരിക്കുപറ്റിയതിന് ശേഷം ആശുപത്രിയിൽ അയാൾ രാജയെ കാണാൻ പോകുന്ന രംഗമുണ്ട്. കൂടുതൽ പ്രശ്നങ്ങൾക്ക് പോകേണ്ട എന്ന് കരുതി മാണിക്യം പ്രശ്നം നിസാരവത്കരിക്കുമ്പോൾ അയാൾ പറയുന്ന സംഭാഷണം കേൾക്കുമ്പോൾ ഈ മാണിക്യവും വർക്കിച്ചനും ഒകെ പണ്ട് എങ്ങനെ ആയിരുന്നു എന്ന് നമുക്ക് വരച്ച് കാണിച്ച് തരുന്നുണ്ട്.

“വിട്ടുകള വർക്കിച്ചാ, ചീള് കേസ്! എന്ന് മാണിക്യം പറയുമ്പോൾ

“മാണിക്യത്തിലിരുന്ന ചീള് കേസാ. പക്ഷേ വർക്കിച്ചിരുന്ന ഒരു തോൽവിയാ. ഈ ഇടവും വലവും ചേർന്ന് കാലം കുറയായി വർക്കിച്ചൻ കാവൽ നിൽക്കാൻ തുടങ്ങിയിട്ട്. അന്ന് തൊട്ട് ഇന്നുവരെ തടിയിൽ ഒരു പോറൽ ഏറ്റിട്ടില്ല. അതിന് ഞാൻ സമ്മതിച്ചിട്ടുമില്ല. പക്ഷേ ഇന്നത് ഉണ്ടായി. അത് എനിക്കൊരു തോൽവി തന്നെയാ. ആളെ കണ്ടില്ലെങ്കിൽ വേണ്ട, അത് ഞാൻ കണ്ടുപിടിച്ചോളാം. മുറിവിന്റെ ആഴവും തുന്നലിന്റെ എണ്ണവും നോക്കി അത് ഏത് നായിന്റെ മോന്റെ കത്തിയാണെന്ന് അളന്ന് കണ്ടുപിടിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നല്ലോ നമുക്കൊക്കെ, ആഭ്യാസം ഇപ്പോഴും മറന്നിട്ടില്ലേ ക്വിന്റൽ വർക്കിച്ചൻ”

സിനിമയിൽ വളരെ ചുരുക്കം മാത്രം സംഭാഷണം ഉള്ള കിന്റൽ വർക്കിച്ചൻ ഒരൊറ്റ സീൻ കൊണ്ട് സിനിമ തൂക്കിയെന്ന് നമുക്ക് തോന്നുന്ന രംഗമാണ് ഇത്. ഭീമൻ രഘു അദ്ദേഹത്തിന്റെ കരിയറിൽ ചെയ്ത അനേകം കഥാപാത്രങ്ങളിൽ ഏറ്റവും മികച്ച വേഷം തന്നെ ആയിരുന്ന് കിന്റൽ വർക്കിച്ചൻ.

Tags: Bheeman RaghuRAJAMANIKYAM
Share
Tweet
Send
Share

Latest stories from this section

ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

അന്ന് ലാലേട്ടനും ജയറാമേട്ടനും സഹിച്ചത് വമ്പൻ അപമാനം, മാറ്റമുണ്ടാക്കിയ ജഗദീഷിന്റെ കിടുക്കാച്ചി ഡയലോഗ്; ആ സീൻ ഇങ്ങനെ

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

മറ്റ് വഴികളൊന്നുമില്ലാതെ വന്നപ്പോൾ പ്രയോഗിച്ച ആ ബുദ്ധി, ഫലമോ മലയാളത്തിലെ ഏറ്റവും മികച്ച ക്ലിഷേ ബ്രേക്കിംഗ് സീനുകളിൽ ഒന്ന്; ഒരു കമൽ ബ്രില്ലിയൻസ്

ഒരു ഷൂട്ടിംഗ് പ്രതിസന്ധി, പിന്നാലെ ഒരു പൊടിക്കൈ; മലയാള സിനിമയിലെ കിടിലൻ ക്ലിഷേ ബ്രേക്കിംഗ് സീൻ പിറന്ന കഥ

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

Latest News

തമിഴ്‌നാടിന്റെ വികസനത്തിന് ഒന്നിച്ച് കൈകോർക്കാം ; മുഖ്യമന്ത്രി വിജയുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി മോദി

തമിഴ്‌നാടിന്റെ വികസനത്തിന് ഒന്നിച്ച് കൈകോർക്കാം ; മുഖ്യമന്ത്രി വിജയുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി മോദി

വിമർശകരെ അടിക്കാനുള്ള വടി നീ തന്നെ ആരാധകർക്ക് കൊടുക്കുക സഞ്ജു, എന്ത് പറഞ്ഞ് അവർ നിങ്ങൾക്കായി വാദിക്കും; ഒരൽപ്പം സ്ഥിരതയാകാം

വിമർശകരെ അടിക്കാനുള്ള വടി നീ തന്നെ ആരാധകർക്ക് കൊടുക്കുക സഞ്ജു, എന്ത് പറഞ്ഞ് അവർ നിങ്ങൾക്കായി വാദിക്കും; ഒരൽപ്പം സ്ഥിരതയാകാം

സ്ഥിരതയോ അത് എന്നാ സാധനം എന്ന് സഞ്ജു, വീണ്ടും ഫ്ലോപ്പായി മലയാളി താരം; നിരാശയിൽ ആരാധകർ

സ്ഥിരതയോ അത് എന്നാ സാധനം എന്ന് സഞ്ജു, വീണ്ടും ഫ്ലോപ്പായി മലയാളി താരം; നിരാശയിൽ ആരാധകർ

വിബിനും ഗ്രീനും മിന്നി; സീസണിലെ ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ തകർത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സിന് ഗംഭീര തുടക്കം

വിബിനും ഗ്രീനും മിന്നി; സീസണിലെ ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ തകർത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സിന് ഗംഭീര തുടക്കം

മുറിവിന്റെ ആഴവും തുന്നലിന്റെ എണ്ണവും നോക്കി അളന്നുകണ്ടുപിടിച്ച കാലം’; ഒരൊറ്റ രംഗം കൊണ്ട് തിയേറ്റർ ഇളക്കിമറിച്ച കിന്റൽ വർക്കിച്ചൻ

മുറിവിന്റെ ആഴവും തുന്നലിന്റെ എണ്ണവും നോക്കി അളന്നുകണ്ടുപിടിച്ച കാലം’; ഒരൊറ്റ രംഗം കൊണ്ട് തിയേറ്റർ ഇളക്കിമറിച്ച കിന്റൽ വർക്കിച്ചൻ

മുത്തശ്ശിയുടെ വേർപാട് അഭിജീത് ദിപ്കെയെ കൃത്യസമയത്ത് അറിയിച്ചിരുന്നു ; വീഡിയോ പുറത്തുവിട്ട് ഡൽഹി പൊലീസ്

മുത്തശ്ശിയുടെ വേർപാട് അഭിജീത് ദിപ്കെയെ കൃത്യസമയത്ത് അറിയിച്ചിരുന്നു ; വീഡിയോ പുറത്തുവിട്ട് ഡൽഹി പൊലീസ്

അശ്വിനും ജഡേജയും തിളങ്ങിയ കാലത്ത് തഴയപ്പെട്ട പ്രതിഭ; നിർഭാഗ്യം വേട്ടയാടിയ ജലജ് സക്‌സേനയുടെ കരിയർ റീക്യാപ്പ്!

അശ്വിനും ജഡേജയും തിളങ്ങിയ കാലത്ത് തഴയപ്പെട്ട പ്രതിഭ; നിർഭാഗ്യം വേട്ടയാടിയ ജലജ് സക്‌സേനയുടെ കരിയർ റീക്യാപ്പ്!

കൊളസ്‌ട്രോളും ഷുഗറും ഒന്നുമല്ല; മലയാളികളിൽ 90 ശതമാനം പേർക്കും ഈ അസുഖമുണ്ട്

‘സ്ത്രീകൾ എപ്പോഴും പരാതി പറയുന്നവരല്ല; ജീവിതത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ ശാരീരിക വേദന അനുഭവിക്കുന്നത് സ്ത്രീകൾ; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies