സഞ്ജുവിനെയും ഇന്ത്യൻ താരങ്ങളെയും വട്ടംകറക്കി; റാഞ്ചി നെറ്റ്‌സിൽ തിളങ്ങി ബസ് ഡ്രൈവറുടെ മകൻ, മലയാളി താരത്തിന്റെ അഭിനന്ദനം ഏറ്റുവാങ്ങി രാജൻദീപ് സിംഗ്
ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം ട്വന്റി20 പോരാട്ടത്തിന് മുന്നോടിയായി റാഞ്ചിയിലെ സ്റ്റേഡിയത്തിൽ നടന്ന പരിശീലന സെഷനിൽ ശ്രദ്ധേയനായി ജാർഖണ്ഡിന്റെ യുവ ഓൾറൗണ്ടർ രാജൻദീപ് സിംഗ്. ഇഷാൻ ...








