രാജസ്ഥാനിലും ബംഗാളിലും ഉപതെരഞ്ഞെടുപ്പ് ഇന്ന് : ബിജെപിയ്ക്ക് നിര്‍ണായകം
ജയ്പുര്‍: രാജസ്ഥാനില്‍ ഇന്ന് വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം ഉപതെരഞ്ഞെടുപ്പുകളില്‍ വോട്ടെടുപ്പ്. ആല്‍വാര്‍, ആജ്മീര്‍ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും മണ്ഡല്‍ഗഡ് നിയമസഭാ സീറ്റിലേക്കും ആണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ...