“രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലുക”, ഡൽഹി മെട്രോയിൽ മുദ്രാവാക്യങ്ങൾ : രാജ്യവിരുദ്ധ ശക്തികൾക്കെതിരെ ജനവികാരം പുകയുന്നു
പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിന് മറവിൽ നടത്തിയ ഡൽഹി കലാപത്തിന്റെ മുറിവുണങ്ങാതെ തലസ്ഥാനം. ഡൽഹി മെട്രോയുടെ രാജീവ് സ്റ്റേഷനിൽ ശനിയാഴ്ച കാലത്ത് രാജ്യദ്രോഹികൾ ക്കെതിരെയുള്ള മുദ്രാവാക്യം വിളികളുയർന്നു. "ദേശ് ...