രാമേശൻ പാലേരി: തൊഴിലാളികളെ രാജാക്കന്മാരാക്കിയ മനുഷ്യൻ!
"സ്വന്തമായി കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളോ സാമ്രാജ്യങ്ങളോ പടുത്തുയർത്താൻ ഏതൊരു വലിയ ബിസിനസ്സുകാരനും സാധിക്കും. എന്നാൽ, ₹1,700 കോടിയിലധികം വിറ്റുവരവുള്ള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തൊഴിലാളി സഹകരണ ...








