ഇത്ര മോശം റാങ്കുള്ളവനൊക്കെ ആരാണ് സീറ്റ് നൽകിയത്; ലോകോളേജ് ബലാത്സംഗക്കേസിലെ പ്രതിക്കെതിരെ വിമർശനം
സൗത്ത് കൊൽക്കത്ത ലോ കോളേജ് ബലാത്സംഗ കേസിൽ പ്രതികളിലൊരാളായ സായിബ് അഹമ്മദിന്റെ കോളേജ് പ്രവേശനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ . ...