പ്രിന്‍സിപ്പല്‍ കാല് പിടിപ്പിച്ചെന്ന ആരോപണം : വിദ്യാര്‍ഥിക്കെതിരെ ബലാത്സംഗ ശ്രമത്തിനടക്കം കേസ്
കാസര്‍കോട്: ഗവണ്‍മെന്‍റ് കോളജില്‍ പ്രിന്‍സിപ്പല്‍ കാലുപിടിപ്പിച്ചു എന്ന് പരാതി നല്‍കിയ രണ്ടാംവര്‍ഷ ഇക്കണോമിക്‌സ് ബിരുദ വിദ്യാര്‍ഥി മുഹമ്മദ് സനദിനെതിരെബലാത്സംഗ ശ്രമത്തിനടക്കം കേസ് ചാര്‍ജ് ചെയ്തു. കാസര്‍കോട് ഗവ. ...