കാമുകിയെ പീഡിപ്പിച്ച് സ്വകാര്യഭാഗത്ത് മുളകുപൊടി തേച്ചു; നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ
അഹമ്മദാബാദ് : കാമുകിയെ മൃഗീയമായ ശാരീരിക പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. സൂറത്തിലാണ് സംഭവം. നികുഞ്ച് കുമാർ അമൃത് ഭായ് പട്ടേൽ എന്നയാളാണ് യുവതിയെ പീഡിപ്പിച്ച് ...