ഗീതാ ഗോവിന്ദം; വിജയും രശ്മികയും ജീവിതത്തിലും ഒന്നാവുന്നു,വിവാഹതീയതി പുറത്ത്
തെലുങ്ക് സൂപ്പർതാരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹനിശ്ചയം ഹൈദരാബാദിൽ വച്ച് കഴിഞ്ഞുവെന്നുവാണ് റിപ്പോർട്ടുകൾ. താരങ്ങളുടെ അടുത്ത കുടുംബാഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ...