കമല്‍നാഥിന്റെ അനന്തരവന്‍ നൈറ്റ് ക്ലബില്‍ ഒറ്റരാത്രി പൊടിച്ചത് കോടികള്‍ ; ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചു
മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്‍റെ ബന്ധുവായ രതുല്‍ പുരി അമേരിക്കയിലെ നൈറ്റ് ക്ലബില്‍ ഒറ്റ രാത്രി ചെലവാക്കിയത് 10.1 ലക്ഷം ഡോളറെന്ന്(7.18 കോടി രൂപ) എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രത്തില്‍ ...