നോക്കുകൂലി ജീവിതംമുട്ടിച്ചു; 2000 രൂപയുമായി ഗൾഫിലേക്ക്! ഒരു ലക്ഷം പേരുടെ ജീവിതം മാറ്റിയ മലയാളി
കൊല്ലം ചവറയിലെ കഠിനമായ വെയിലിൽ, പാടവരമ്പത്തിരുന്ന് ആകാശത്തേക്ക് നോക്കി ദൂരെയെവിടെയോ മറയുന്ന വിമാനങ്ങളെ നോക്കി സ്വപ്നം കണ്ടിരുന്ന ഒരു ബാലൻ. ചുറ്റുമുള്ള ദാരിദ്ര്യവും കർഷകരായ മാതാപിതാക്കളുടെ കഠിനാധ്വാനവും ...








