പ്രതിജ്ഞ നിറവേറ്റി പ്രധാനമന്ത്രി ; പാകിസ്താനിലേക്ക് ഒഴുകിയിരുന്ന രവി നദിയിലെ ജലം ഇനി പഞ്ചാബിനും കശ്മീരിനും മാത്രം സ്വന്തം
ന്യൂഡൽഹി:പൂർണ്ണമായും ഇന്ത്യക്കു അവകാശപ്പെട്ട ജലം നമ്മൾ ഇവിടെ ഉപയോഗിക്കും എന്ന തന്റെ പ്രതിജ്ഞ നടപ്പിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യക്ക് പൂർണ്ണമായും അവകാശപെട്ടതും എന്നാൽ അര നൂറ്റാണ്ടിനു ...