Tuesday, March 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പ്രതിജ്ഞ നിറവേറ്റി പ്രധാനമന്ത്രി ; പാകിസ്താനിലേക്ക് ഒഴുകിയിരുന്ന രവി നദിയിലെ ജലം ഇനി പഞ്ചാബിനും കശ്‌മീരിനും മാത്രം സ്വന്തം

by Brave India Desk
Feb 25, 2024, 10:13 pm IST
in News, India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി:പൂർണ്ണമായും ഇന്ത്യക്കു അവകാശപ്പെട്ട ജലം നമ്മൾ ഇവിടെ ഉപയോഗിക്കും എന്ന തന്റെ പ്രതിജ്ഞ നടപ്പിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യക്ക് പൂർണ്ണമായും അവകാശപെട്ടതും എന്നാൽ അര നൂറ്റാണ്ടിനു മുകളിലായി പാകിസ്താനിലേക്ക് നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നതുമായ “രവി നദിയിൽ നിന്ന് പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്ക്” പൂർണമായും നിർത്തലാക്കിയിരിക്കുകയാണ് ഭാരതം . ജമ്മു കശ്മീർ പഞ്ചാബ് അതിർത്തിയിലുള്ള ഷാപൂർ കണ്ടി ബാരേജ് പൂർത്തിയാക്കിയതോടെയാണ് മുൻപ് അന്യായമായി പാകിസ്താനിലേക്ക് ഒഴുകിയിരുന്ന ജലം ഇപ്പോൾ പൂർണ്ണമായും ഇന്ത്യയുടേതായത്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള 1960-ലെ സിന്ധു നദീജല ഉടമ്പടി പ്രകാരം, രവി, സത്‌ലജ്, ബിയാസ് നദികളിലെ ജലത്തിന്മേൽ ഇന്ത്യയ്ക്ക് പൂർണ്ണ അവകാശമുണ്ട്, അതേസമയം സിന്ധു, ഝലം, ചെനാബ് നദികൾ പാകിസ്ഥാന്റെ നിയന്ത്രണത്തിലാണ് . ഷാപൂർ കണ്ടി ഡാമിന്റെ വിജയകരമായ പൂർത്തിയാക്കലോടെ രവി നദിയിൽ നിന്നുള്ള ജലം പരമാവധി പ്രയോജനപ്പെടുത്താൻ ഇന്ത്യക്ക് ഇനി കഴിയും.

Stories you may like

ഇന്ത്യയ്ക്ക് വേണം അതിനൂതന ‘മൗണ്ടൻ റഡാറുകൾ’ ; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 1,950 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു

ഏപ്രിൽ 1 ന് അമേരിക്കൻ കമ്പനികൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാൻ ; ഗൾഫ് മേഖലയിലെ മൈക്രോസോഫ്റ്റ്, ആപ്പിൾ ഉൾപ്പെടെയുള്ളവ ലക്ഷ്യം

ഇതോടു കൂടെ നേരത്തെ പാക്കിസ്ഥാന് അനുവദിച്ചിരുന്ന 1150 ക്യുസെക്‌സ് ജലത്തിൻ്റെ പ്രയോജനം ഇനി മുതൽ ജമ്മു കശ്മീർ മേഖലയ്ക്ക് ലഭിക്കും. കഠുവ, സാംബ ജില്ലകളിലെ 32,000 ഹെക്ടർ ഭൂമിക്ക് പ്രയോജനം ചെയ്യുന്ന ജലസേചന ആവശ്യങ്ങൾക്ക് ഈ ജലം ഇനി പ്രയോജനപ്പെടും. നദീജല കരാർ യാഥാർഥ്യമായിട്ട് അര നൂറ്റാണ്ട് കഴിഞ്ഞെങ്കിലും പലവിധ കാരണങ്ങളാൽ കരാർ ഇതുവരെ പ്രാവർത്തികമാക്കാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല.

മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു 1995-ലാണ് ഷാപൂർ കണ്ടി ബാരേജ് പദ്ധതിക്ക് തറക്കല്ലിട്ടത് . എന്നിരുന്നാലും, ജമ്മു കശ്മീരിലെയും പഞ്ചാബിലെയും സർക്കാരുകൾ തമ്മിലുള്ള വിവിധ തർക്കങ്ങൾ നാലര വർഷത്തിലേറെയായി പദ്ധതി നിർത്തിവയ്ക്കുന്നതിന് കാരണമായി.

2016ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സത്‌ലജ്, ബിയാസ്, രവി നദികളിലെ ജലം ഇന്ത്യൻ കർഷകർക്കായി വിനിയോഗിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. ഈ ജലത്തിന്മേലുള്ള ഇന്ത്യയുടെ ന്യായമായ അവകാശവാദവും പാകിസ്ഥാനിലേക്ക് അവ പാഴായിപോകുന്നത് തടയേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞിരിന്നു . ഈ നദികളിൽ നിന്നുള്ള ഓരോ തുള്ളി വെള്ളവും പഞ്ചാബിലേക്കും ജമ്മു കശ്മീരിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കാൻ ഒരു ടാസ്‌ക് ഫോഴ്സും പിന്നീട് രൂപീകരിക്കപ്പെട്ടു.

ഇന്ന് ഷാപൂർ കണ്ടി ഡാം പൂർത്തിയായി, രവി നദിയിൽ നിന്നുള്ള ജലത്തിന്റെ പാകിസ്താനിലേക്കുള്ള ഒഴുക്ക് പൂർണ്ണമായും തടയപ്പെട്ടതോടെ, പ്രധാനമന്ത്രിയുടെ വർഷങ്ങൾ നീണ്ട ഒരു പ്രതിജ്ഞയാണ് പാലിക്കപ്പെട്ടത്. നൂറ്റാണ്ടുകളായി ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയാൽ നമുക്ക് നഷ്ടപെട്ട വിലപ്പെട്ട ജലനഷ്ടവും ഇതോടു കൂടി ഇല്ലാതായിരിക്കുകയാണ്

Tags: ravi riverIndus valley treaty 1960
Share4TweetSendShare

Latest stories from this section

പണ്ട് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നു, ഇപ്പോൾ സഖാവിനെ കൊണ്ട് അടുത്ത് നിർത്തിയാൽ മതി : സലിം കുമാർ

സുന്നി മുസ്ലിം രാജ്യങ്ങൾ ഇസ്രായേലിനൊപ്പം ; ഇറാനെതിരെ അറബ് സഖ്യം രൂപീകരിക്കുന്നുവെന്ന് നെതന്യാഹു

പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ ; വര്‍ഷത്തിൽ 2 സൗജന്യ എൽപിജി സിലിണ്ടര്‍, തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതി ഉൾപ്പെടെ വാഗ്ദാനങ്ങൾ

ഇറാന്റെ ജല ശുദ്ധീകരണ പ്ലാന്റിന് നേരെ മിസൈൽ ആക്രമണം ; വൻ നാശനഷ്ടങ്ങൾ ; ശുദ്ധജലവിതരണം തടസ്സപ്പെട്ടു

Discussion about this post

Latest News

ഇന്ത്യയ്ക്ക് വേണം അതിനൂതന ‘മൗണ്ടൻ റഡാറുകൾ’ ; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 1,950 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു

ഇന്ത്യയ്ക്ക് വേണം അതിനൂതന ‘മൗണ്ടൻ റഡാറുകൾ’ ; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 1,950 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു

ഏപ്രിൽ 1 ന് അമേരിക്കൻ കമ്പനികൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാൻ ; ഗൾഫ് മേഖലയിലെ മൈക്രോസോഫ്റ്റ്, ആപ്പിൾ ഉൾപ്പെടെയുള്ളവ ലക്ഷ്യം

ഏപ്രിൽ 1 ന് അമേരിക്കൻ കമ്പനികൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാൻ ; ഗൾഫ് മേഖലയിലെ മൈക്രോസോഫ്റ്റ്, ആപ്പിൾ ഉൾപ്പെടെയുള്ളവ ലക്ഷ്യം

പണ്ട് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നു, ഇപ്പോൾ സഖാവിനെ കൊണ്ട് അടുത്ത് നിർത്തിയാൽ മതി : സലിം കുമാർ

പണ്ട് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നു, ഇപ്പോൾ സഖാവിനെ കൊണ്ട് അടുത്ത് നിർത്തിയാൽ മതി : സലിം കുമാർ

സുന്നി മുസ്ലിം രാജ്യങ്ങൾ ഇസ്രായേലിനൊപ്പം ; ഇറാനെതിരെ അറബ് സഖ്യം രൂപീകരിക്കുന്നുവെന്ന് നെതന്യാഹു

സുന്നി മുസ്ലിം രാജ്യങ്ങൾ ഇസ്രായേലിനൊപ്പം ; ഇറാനെതിരെ അറബ് സഖ്യം രൂപീകരിക്കുന്നുവെന്ന് നെതന്യാഹു

അതുകൊണ്ട് ധോണിയോട് സംസാരിച്ചില്ല, അദ്ദേഹത്തിന്റെ ആ ശീലം ഒരു പ്രശ്നമാണ്: രവീന്ദ്ര ജഡേജ

അതുകൊണ്ട് ധോണിയോട് സംസാരിച്ചില്ല, അദ്ദേഹത്തിന്റെ ആ ശീലം ഒരു പ്രശ്നമാണ്: രവീന്ദ്ര ജഡേജ

പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ ; വര്‍ഷത്തിൽ 2 സൗജന്യ എൽപിജി സിലിണ്ടര്‍, തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതി ഉൾപ്പെടെ വാഗ്ദാനങ്ങൾ

പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ ; വര്‍ഷത്തിൽ 2 സൗജന്യ എൽപിജി സിലിണ്ടര്‍, തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതി ഉൾപ്പെടെ വാഗ്ദാനങ്ങൾ

ഇറാന്റെ ജല ശുദ്ധീകരണ പ്ലാന്റിന് നേരെ മിസൈൽ ആക്രമണം ; വൻ നാശനഷ്ടങ്ങൾ ; ശുദ്ധജലവിതരണം തടസ്സപ്പെട്ടു

ഇറാന്റെ ജല ശുദ്ധീകരണ പ്ലാന്റിന് നേരെ മിസൈൽ ആക്രമണം ; വൻ നാശനഷ്ടങ്ങൾ ; ശുദ്ധജലവിതരണം തടസ്സപ്പെട്ടു

അതൊരു ചൂതാട്ടമായിരുന്നു, പക്ഷേ ഫലം കണ്ടു; സഞ്ജുവിനെ വെറും 6 റൺസിൽ തളച്ച പരാഗിന്റെ ‘മാസ്റ്റർ ക്ലാസ്സ്’ ക്യാപ്റ്റൻസി; പണി കൊടുത്തത് ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology