റാവൽ പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം തകർന്നു, പാകിസ്താൻ സുരക്ഷിതമല്ല,പുറത്തുപോകണമെന്നാവശ്യപ്പെട്ട് ഇംഗ്ലണ്ട് താരങ്ങൾ;കൈമലർത്തി പിസിബി
ഇസ്ലാമാബാദ്: പാകിസ്താനിലെ പ്രശസ്തമായ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം ഡ്രോൺ ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ട്. പാകിസ്താൻ സൂപ്പർ ലീഗ് മത്സരവേദിയാണ് സ്റ്റേഡിയം. പ്രധാന ടീമുകളായ പെഷവാർ സാൽമിയും കറാച്ചി ...