റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് അത്യാധുനിക ഡാറ്റാ സെന്റർ ; ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി
ഒഡീഷയിലെ ഭുവനേശ്വറിനടുത്തുള്ള ജട്നി ഇൻഫോ വാലിയിൽ സ്ഥാപിച്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഡാറ്റാ സെന്ററും സൈബർ സെക്യൂരിറ്റി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടും പ്രധാനമന്ത്രി നരേന്ദ്ര ...








