എല്ലാം വാഗ്ദാനം മാത്രമായിരുന്നു;മുടക്കിയ പണത്തിന്റെ ലാഭ വിഹിതമോ കണക്കോ നൽകിയില്ല; ആർഡിഎക്സ് സിനിമ നിർമാതാക്കൾക്കെതിരെ പരാതി
എറണാകുളം: ആർഡിഎക്സ് സിനിമ നിർമാതാക്കൾക്കെതിരെ കേസെടുത്ത് അന്വേഷിക്കാൻ കോടതി ഉത്തരവ്. സിനിമയ്ക്കായി മുടക്കിയ പണത്തിന്റെ ലാഭവിഹിതമോ കണക്കോ നൽകിയില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവിറക്കിയത്. ചിത്രത്തിന്റെ നിർമ്മാതാക്കളായ ...