Rehna Fathima

വാഹനാപകടത്തില്‍ ​പെട്ട് ​ഗുരുതരമായി പരിക്കേറ്റ മുന്‍പങ്കാളി മനോജ് ശ്രീധറിന് സഹായാഭ്യര്‍ത്ഥനയുമായി രഹ്ന ഫാത്തിമ

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന മുന്‍ ജീവിത പങ്കാളി മനോജ് ശ്രീധറിന് സഹായാഭ്യര്‍ത്ഥനയുമായി രഹ്ന ഫാത്തിമ. പുതിയ പങ്കാളിയായ അഞ്ജലിയുമൊത്ത് കേരളത്തില്‍ നിന്നും ...

രഹ്ന ഫാത്തിമയുടെ മുന്‍ ജീവിത പങ്കാളി മനോജ് ശ്രീധര്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍: അപകടം പുതിയ പാര്‍ട്ണറുമായുള്ള കശ്മീർ യാത്രയില്‍

തിരുവനന്തപുരം: ശബരിമലയില്‍ ആചാര ലംഘനം നടത്തിയ രഹ്ന ഫാത്തിമയുടെ മുന്‍ ജീവിത പങ്കാളി മനോജ് ശ്രീധര്‍ വാഹനാപകടത്തില്‍ ​ഗുരുതര പരിക്ക്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേരളത്തില്‍ ...

‘മറ്റു മതങ്ങളെ അപമാനിക്കാനോ, മത വികാരം വ്രണപ്പെടുത്താനോ സാമൂഹിക മാദ്ധ്യമങ്ങള്‍ ഉപയോഗിക്കരുത്’; രഹനാ ഫാത്തിമയ്ക്ക് താക്കീതുമായി സുപ്രീം കോടതി

ഡല്‍ഹി: ആക്ടിവിസ്റ്റ് രഹനാ ഫാത്തിമയ്ക്ക് താക്കീതുമായി സുപ്രീം കോടതി. മറ്റു മതങ്ങളെ അപമാനിക്കാനോ, മത വികാരം വ്രണപ്പെടുത്താനോ സാമൂഹിക മാദ്ധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. മാദ്ധ്യമങ്ങളിലൂടെയുള്ള അഭിപ്രായ ...

‘മഹത്തായ ഇന്ത്യന്‍ അടുക്കള കണ്ടിട്ടാണോ?’; പങ്കാളിയുമായുള്ള വേർപിരിയലിന് പിന്നാലെ രഹ്നയെ ട്രോളി സോഷ്യല്‍ മീഡിയ

ആക്ടിവിസ്റ്റും മോഡലുമായ രഹനാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും തമ്മില്‍ വേര്‍പിരിഞ്ഞതിന് പിന്നാലെ ട്രോളുമായി സോഷ്യൽമീഡിയ. രഹനയുടെ വേര്‍പിരിയലും ജിയോ ബേബി സംവിധാനം ചെയ്ത മഹത്തായ ഭാരതീയ ...

പോക്സോ കേസ്; രഹ്ന ഫാത്തിമയുടെ ടാബ് കണ്ടെടുത്തു, ലാപ്ടോപ്പിനായി തെളിവെടുപ്പ്

കൊച്ചി: പോക്സോ കേസിലെ പ്രതിയായ രഹ്നാ ഫാത്തിമയുടെ ടാബ് അന്വേഷണ സംഘം കണ്ടെടുത്തു. കേസിൽ തെളിവെടുപ്പിനായി അന്വേഷണ സംഘം രഹ്നയെ പനമ്പിള്ളി നഗർ ബി എസ് എൻ ...

രഹ്നാ ഫാത്തിമ പൊലീസിൽ കീഴടങ്ങി

പ്രായപൂർത്തിയാകാത്ത മക്കൾക്ക് ചിത്രം വരയ്ക്കാൻ ന​​ഗ്നശരീരം വിട്ടു നൽകിയ കേസിൽ രഹ്നാ ഫാത്തിമ കീഴടങ്ങി. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. സുപ്രീംകോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ...

“അസംബന്ധം, അശ്ലീലം, നിങ്ങൾ എന്തിനത് ചെയ്തു?” : രഹനാ ഫാത്തിമയുടെ മുൻകൂർ ജാമ്യഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി : തന്റെ അർധനഗ്ന ശരീരത്തിൽ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ആക്ടിവിസ്റ്റ് രഹന ഫാത്തിമയുടെ മുൻകൂർ ജാമ്യ ഹർജി സുപ്രീംകോടതി തള്ളി. ...

മുന്‍കൂര്‍ ജാമ്യം തേടി രഹ്‌ന ഫാത്തിമ സുപ്രീംകോടതിയില്‍

തിരുവനന്തപുരം: സ്വന്തം നഗ്നശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച്‌ സാമൂഹിക മാധ്യമത്തിലിട്ട കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ബി.എസ്.എന്‍.എല്‍. മുന്‍ ജീവനക്കാരി രഹ്‌ന ഫാത്തിമ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി ...

‘കുട്ടികള്‍ക്ക് പകര്‍ത്താനാകുംവിധം സ്വന്തം ജീവിതത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ പിന്തുടരാന്‍ ശ്രമം വേണം’; രഹ്ന ഫാത്തിമയെ മനു സ്മൃതിയും ഖുര്‍ആനും ഓര്‍മിപ്പിച്ച്‌ ഹൈക്കോടതി

കൊച്ചി: നഗ്‌ന ശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച്‌ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കുട്ടികളുടെ ജീവിതത്തില്‍ അമ്മയ്ക്കുള്ള സ്വാധീനം വിശദീകരിച്ച് ഹൈക്കോടതി. ഇതിനായി മനു സ്മൃതിയും ഖുര്‍ആനും കോടതി ...

’30 ദിവസത്തിനകം ക്വാർട്ടേഴ്സിൽ നിന്ന് ഒഴിയണം’; രഹ്ന ഫാത്തിമയോടാവശ്യപ്പെട്ട് ബിഎസ്എൻഎല്‍

കൊച്ചി: വിവാദ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയോട് കൊച്ചിയിലെ ക്വാര്‍ട്ടേഴ്സ് ഒഴിയാനാവശ്യപ്പെട്ട് ബിഎസ്എൻഎല്‍. 30 ദിവസത്തിനകം ക്വാർട്ടേഴ്സിൽ നിന്ന് ഒഴിയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടികൾക്ക് മുന്നില് നഗ്നത പ്രദർശിപ്പിച്ചതിന്റെ പേരിലെ ...

മുന്‍കൂര്‍ ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയില്‍

കൊച്ചി: മക്കൾക്ക് തന്റെ ന​ഗ്നശരീരം വരക്കാൻ നൽകിയ കേസിൽ മുന്‍കൂര്‍ ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ല. വ്യക്തി സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടുന്ന ...

‘രഹ്ന ഫാത്തിമക്കെതിരെ അന്വേഷണം നടത്തണം’; ഇത്തരം സംഭവമുണ്ടായത് ഖേദകരമെന്ന് കേന്ദ്ര ബാലാവകാശ കമ്മീഷന്‍

ഡല്‍ഹി: മക്കള്‍ക്ക് നഗ്ന ശരീരം പ്രദര്‍ശിപിച്ച രഹ്ന ഫാത്തിമക്കെതിരെ അന്വേഷണം നടത്തണമെന്ന് കേന്ദ്ര ബാലാവകാശകമ്മീഷന്‍. പ്രായ പൂര്‍ത്തിയാവാത്ത കുട്ടികള്‍ക്കു ചിത്രം വരക്കാന്‍ തന്റെ ശരീരം നഗ്നമായി പ്രദര്‍ശിപ്പിക്കുകയും ...

‘ന​​ഗ്നശരീരം പ്രായപൂർത്തിയാകാത്ത മക്കൾക്ക് ചിത്രം വരയ്ക്കാൻ നൽകി’; രഹ്ന ഫാത്തിമയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

പ്രായപൂർത്തിയാകാത്ത മക്കൾക്ക് ചിത്രം വരയ്ക്കാൻ ന​​ഗ്നശരീരം വിട്ടുനൽകിയ രഹ്നാ ഫാത്തിമയ്ക്കെതിരെ തിരുവല്ല പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.വി.അരുണ്‍പ്രകാശിന്റെ ...

“മനപ്പൂർവമുണ്ടാക്കിയ കുഴപ്പങ്ങൾ അന്തസ്സിനെയും വരുമാനത്തിനെയും ബാധിച്ചു” : രഹന ഫാത്തിമയുടെ പിരിച്ചുവിടൽ ഉത്തരവിൽ ബിഎസ്എൻഎൽ

രഹ്ന ഫാത്തിമ മനപ്പൂർവ്വം ഉണ്ടാക്കിയ കുഴപ്പങ്ങൾ സ്ഥാപനത്തിന്റെ അന്തസ്സിനെയും വരുമാനത്തിനെയും ബാധിച്ചുവെന്ന് ബിഎസ്എൻഎൽ.രഹനാ ഫാത്തിമയ്ക്ക് നൽകിയ പിരിച്ചുവിടൽ ഉത്തരവിലാണ് ബിഎസ്എൻഎൽ ഇക്കാര്യം വ്യക്തമാക്കിയത്. സ്വയം വിരമിക്കാൻ നിർദ്ദേശിച്ച് ...

രഹന ഫാത്തിമക്ക് മറ്റൊരു തിരിച്ചടി; മതവികാരം വ്രണപ്പെടുത്തുന്ന വീഡിയോക്കെതിരെ ഹൈക്കോടതിയില്‍ പരാതി, ജാമ്യ വ്യവസ്ഥ ലംഘിച്ചു, ജാമ്യം റദ്ദാക്കിയേക്കും

കൊച്ചി: ബിഎസ്‌എന്‍എല്‍ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിന് പിന്നാലെ രഹന ഫാത്തിമക്ക് മറ്റൊരു തിരിച്ചടി. രെഹ്ന ഫാത്തിമ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു എന്ന പരാതിയുമായി ബിജെപി ദേശീയ സമിതി ...

ശബരിമല : ബിന്ദു അമ്മിണിയുടെയും രഹ്ന ഫാത്തിമയുടെയും ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ. ബിന്ദു അമ്മിണിയും രഹ്ന ഫാത്തിമയും നൽകിയ ഹർജികളാണ് സുപ്രീംകോടതി പരി​ഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ് ...

ശബരിമല സന്ദര്‍ശനത്തിന് സുരക്ഷ; രഹന ഫാത്തിമയുടെ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും

ശബരിമല സന്ദര്‍ശനത്തിന് സുരക്ഷ തേടി രഹന ഫാത്തിമ നല്‍കിയ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുക. ...

‘ശബരിമല ദര്‍ശനത്തിന് സുരക്ഷ നല്‍കണം’;രഹ്ന ഫാത്തിമ സുപ്രീംകോടതിയെ സമീപിച്ചു

ശബരിമല ദര്‍ശനത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രഹന ഫാത്തിമ സുപ്രീംകോടതിയെ സമീപിച്ചു. ക്ഷേത്ര ദര്‍ശനത്തിന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് രഹന കോടതിയെ സമീപിച്ചത്. ആവശ്യം അടുത്ത ആഴ്ച പരിഗണിക്കാമെന്ന് ...

രെഹാന ഫാത്തിമക്കെതിരെ എന്‍ ഐ എ അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതി ; പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചു

ശബരിമലയില്‍ ആചാര ലംഘനത്തിന് മുതിര്‍ന്ന വനിതാ ആക്ടിവിസ്റ്റ് രെഹാന ഫാത്തിമക്കെതിരെ എന്‍ ഐ എ അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന അഡിഷണല്‍ ചീഫ് സെക്രെട്ടറിക്ക് ...

കടം വാങ്ങിയ ആള്‍ക്ക് വണ്ടിചെക്ക് നല്‍കി രഹ്നാഫാത്തിമ പിഴയടച്ചത് 2.10 ലക്ഷം രൂപ, കോടതി അവസാനിക്കുന്നവരെ പ്രതികൂട്ടിലും നിന്നു

ആലപ്പുഴ: ചെക്ക് കേസില്‍ രഹ്‌ന ഫാത്തിമയ്ക്ക് പിഴ ഈടാക്കി. 2.10 ലക്ഷം രൂപ പിഴയടച്ച രഹ്നാ ഫാത്തിമ ഒരുദിവസത്തെ സിംപിള്‍ ഇപ്രിസന്‍മെന്‌റും കോടതി ശിക്ഷ വിധിച്ചു. കോടതി ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist