പാകിസ്താനിൽ അറസ്റ്റിലായ മത്സ്യത്തൊഴിലാളികളുടെ രണ്ടാമത്തെ ബാച്ച് ഇന്ത്യയിലെത്തും; സംഘത്തിൽ 200 പേർ
ഇസ്ലാമാബാദ്: അറസ്റ്റിലായ 200 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കറാച്ചിയിലെ ജില്ലാ ജയിലിൽ നിന്ന് ഇന്ന് മോചിപ്പിക്കും. ഇത് രണ്ടാം ബാച്ച് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ് പാക് അധികൃതർ മോചിപ്പിക്കുന്നത്. മത്സ്യത്തൊഴിലാളികളെ ...