അനുവാദമില്ലാതെ മതഘോഷയാത്രകൾ നടത്തരുത്, ഉച്ചഭാഷിണികൾ മറ്റുള്ളവർക്ക് ശല്യമാകരുത്; കർശന നിർദേശവുമായി യോഗി ആദിത്യനാഥ്
ലഖ്നൗ: ഈദും അക്ഷയ തൃതീയയും ഒരേ ദിവസം വരാൻ സാദ്ധ്യത ഉള്ളതിനാൽ ഉത്തർ പ്രദേശിൽ കർശനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അധികൃതരുടെ അനുവാദമില്ലാതെ മതപരമായ ...