‘കോൺഗ്രസ്സിന്റെയും എൻസിപിയുടെയും വിടുപണി ചെയ്യാൻ തനിക്കാവില്ല‘; ശിവസേനയിൽ നിന്നും രാജി വെച്ച് സഞ്ജയ് ജാധവ് എം പി
മുംബൈ: ശിവസേന നേതൃത്വം എൻസിപിയോട് അമിത വിധേയത്വം കാട്ടുന്നതിൽ പ്രതിഷേധിച്ച് പർഭാനി എം പി സഞ്ജയ് ജാധവ് പാർട്ടിയിൽ നിന്നും രാജി വെച്ചു. നേതൃത്വത്തിന്റെ നടപടി പാർട്ടി ...