‘ദ് റെസിസ്റ്റൻസ് ഫ്രണ്ട്, ‘ കശ്മീരിൽ പുതിയ ഭീകര സംഘടന സജീവം : താവളത്തിൽ പോലീസ് നടത്തിയത് വൻ ആയുധവേട്ട
കശ്മീരിലെ തീവ്രവാദ സംഘടനകളുടെ ഇടയിൽ ഒരു പുതുമുഖം കൂടി.'ദ് റെസിസ്റ്റൻസ് ഫ്രണ്ട്' എന്ന ഭീകര സംഘടനയാണ് കശ്മീർ താഴ്വരയിൽ സജീവമാകുന്നത്.തിങ്കളാഴ്ച ഇവിടെ കേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ ...