കനത്ത മഴ മൂലം നിര്‍ത്തിവച്ച അമര്‍നാഥ് യാത്ര പുനരാരംഭിച്ചു
ശ്രീനഗര്‍: കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് നിര്‍ത്തിവച്ച അമര്‍നാഥ് യാത്ര പുനരാരംഭിച്ചു. കാലാവസ്ഥ ഭേദപ്പെട്ടതിനെത്തുടര്‍ന്ന് ഭഗവതി നഗറില്‍ നിന്ന് 4,477 തീര്‍ഥാടകരുടെ സംഘം യാത്ര പുനരാരംഭിച്ചു. 136 ...