മ്യാന്മറില് റോഹിന്‍ക്യന്‍ വിമതരുടെ ആക്രമണം, 89 പേര് കൊല്ലപ്പെട്ടു
യാങ്കൂണ്‍ : മ്യാന്മറിലെ പടിഞ്ഞാറന്‍ സംസ്ഥാനമായ റാഖിനിലെ റാത്തെഡോംഗില്‍ പൊലീസ് കേന്ദ്രങ്ങള്‍ക്ക് നേരെ റോഹിന്‍ക്യ വിഭാഗക്കാര്‍ നടത്തിയ ആക്രമണത്തില്‍ 12 സുരക്ഷ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ, 89 പേര് ...