കേന്ദ്ര സർക്കാർ നിഗമനം ശരിയായി: ചാരപ്രവര്‍ത്തനം സംശയിച്ച് രണ്ട് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ അറസ്റ്റില്‍; പിടിയിലായത് പട്ടാള ക്യാമ്പിന് സമീപം
ശ്രീനഗര്‍: ജമ്മുവില്‍ നിന്ന് ചാരപ്രവര്‍ത്തനം സംശയിച്ച് രണ്ട് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ഇന്ത്യന്‍ സൈന്യം അറസ്റ്റുചെയ്തു. സൈന്യത്തിന്റെ 68 സായുധ റെജിമെന്റിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. ...







