100 കോടിയിൽ ഒന്ന് മാത്രം;ഒരു മുട്ടയ്ക്ക് ഇത്രവിലയോ? ഇതിട്ട വിഐപിയാരാ; റെക്കോർഡ് തുകയ്ക്ക് വിറ്റ് പോയി നല്ല ഗോളൻമുട്ട
ലണ്ടൻ; ഒരു മുട്ടയ്ക്ക് എത്ര വിലയാണ്? 5 മുതൽ 8 രൂപ വരെ ഉണ്ടാവും അല്ലേ... കാടമുട്ടയ്ക്കും താറാവ് മുട്ടയ്ക്കും കോഴിമുട്ടയ്ക്കുമെല്ലാം പല വിലയായിരിക്കും. എന്നാലും പത്ത് ...