പ്രേതമോ, പ്രകൃതി പ്രതിഭാസമോ; ഉയര്‍ന്നുപൊങ്ങി കപ്പല്‍, അലറിവിളിച്ച് യാത്രക്കാര്‍, ടൈറ്റാനിക് ആയേനെ, വീഡിയോ
ബാഴ്‌സലോണയില്‍ നിന്നും മിയാമിയിലേക്ക് അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ സഞ്ചരിച്ച ആഡംബരക്കപ്പലിന് നേരിട്ട ഒരു അപ്രതീക്ഷിത സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. 'എക്‌സ്‌പ്ലോറര്‍ ഓഫ് ദ് സീസ്' ...