മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രം; എസ്എസ് രാജമൗലിയുടെ ‘ആർആർആർ’ ഗോൾഡൻ ഗ്ലോബ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു
എസ് എസ് രാജമൗലിയുടെ ആക്ഷൻ ചിത്രമായ ആർആർആർ ഗോൾഡൻ ഗ്ലോബ് അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ വിഭാഗത്തിലും 'നാട്ടു നാട്ടു' എന്ന ഗാനത്തിനുമാണ് ...








