ഒന്നുകിൽ വിജയം, അല്ലെങ്കിൽ ചരിത്രം; ദേശീയ സുരക്ഷയിൽ സിൽവർ മെഡലുകളില്ല”: സൈബർ പ്രതിരോധത്തിന് ആഹ്വാനം നൽകി അജിത് ഡോവൽ
രാഷ്‌ട്രീയ രക്ഷാ സർവ്വകലാശാലയുടെ അഞ്ചാം ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സൈബർ സുരക്ഷയും ഡാറ്റാ സുരക്ഷയും ഭാരതത്തിന്റെ പുതിയ കാലത്തെ പ്രതിരോധ ...








