ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ സംഘം രാജേഷിന്റെ വീട് സന്ദര്‍ശിക്കും
തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ച്ചയായി നടക്കുന്ന സിപിഎം അക്രമങ്ങള്‍ അന്വേഷിക്കാനെത്തിയ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ സംഘം ഇന്ന് കൊല്ലപ്പെട്ട ആര്‍എസ്എസ് കാര്യവാഹ് രാജേഷിന്റെ വീട് സന്ദര്‍ശിക്കും. രാജേഷിന്റെ ...