ആർട്ടിക്കിൾ 370 റദ്ദാക്കൽ; വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിക്കനൊരുങ്ങി ആർ എസ് എസ്
ഭോപ്പാൽ: രാജ്യത്തിന്റെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാനൊരുങ്ങി രാഷ്ട്രീയ സ്വയംസേവക സംഘം. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന വകുപ്പുകൾ കേന്ദ്രസർക്കാർ റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ...