‘ആര്‍എസ്എസ് ആസ്ഥാനം തകര്‍ക്കും, മോഹന്‍ ഭാഗവതിനെ വധിക്കും’; കർഷകസമരത്തിലെ മുദ്രാവാക്യങ്ങളിങ്ങനെ, കേസ്
ന്യൂഡല്‍ഹി: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് കര്‍ഷക സംഘടനാ നേതാവിന് എതിരെ കേസ്. കിസാന്‍ മഹാസഭ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി അരുണ്‍ ബങ്കറിന് എതിരെയാണ് ...