സല്‍മാന്‍ ഖാന്‍ പ്രതിയായ വാഹനാപകടക്കേസിന്റെ രേഖകള്‍ കത്തിനശിച്ചെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍
ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ പ്രതിയായ കേസിനെപ്പറ്റി വിവരമില്ലെന്ന് മഹാരാഷ്ട സര്‍ക്കാര്‍. കേസിന്റെ വിവരങ്ങളടങ്ങിയ കടലാസുകളെല്ലാം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ കത്തിപ്പോയെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. വിവരാവകാശ നിയമ ...