Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

സല്‍മാന്‍ ഖാന്‍ പ്രതിയായ വാഹനാപകടക്കേസിന്റെ രേഖകള്‍ കത്തിനശിച്ചെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

by Brave India Desk
May 28, 2015, 05:36 pm IST
in India
Share on FacebookTweetWhatsAppTelegram

salman-jan14ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ പ്രതിയായ കേസിനെപ്പറ്റി വിവരമില്ലെന്ന് മഹാരാഷ്ട സര്‍ക്കാര്‍. കേസിന്റെ വിവരങ്ങളടങ്ങിയ കടലാസുകളെല്ലാം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ കത്തിപ്പോയെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. വിവരാവകാശ നിയമ പ്രകാരം കേസിലെ അഭിഭാഷകരുടേയും മറ്റും വിവരങ്ങള്‍ ആവശ്യപ്പെട്ട മന്‍സൂര്‍ ദാര്‍വേഷ് എന്ന പ്രവര്‍ത്തകനാണ് വിവരങ്ങള്‍ കത്തി നശിച്ചുവെന്ന മറുപടി ലഭിച്ചത്.

കേസില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായവരുടേയും ലീഗല്‍ അഡ്വൈസര്‍മാരുടേയും പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടേയും വിവരങ്ങളും 2002 മുതല്‍ 2015 മേയ് വരെ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിനുണ്ടായ ചെലവും ആരാഞ്ഞുകൊണ്ടാണ് മണ്‍സൂര്‍ നിയമ മന്ത്രാലയത്തിന് അപേക്ഷ നല്‍കിയത്

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

കേസില്‍ പ്രദീപ് ഖാരത് എ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറിന് ഒരു വിസ്താരത്തിന് 6,000 രൂപ ചെലവിലാണ് നിയമിച്ചതെന്ന ഒറ്റ കാര്യം മാത്രമാണ് മറുപടിയിലുള്ളത്.ബാക്കി രേഖകള്‍ 2012 ജൂണ്‍ 21ന് സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തത്തില്‍ നശിച്ചുവെന്നും മറുപടിയില്‍ പറയുന്നു. നശിച്ചു പോയ ഫയലുകളെല്ലാം തിരിച്ചെടുക്കാനുള്ള നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

2002 സെപ്റ്റംബര്‍ 28നാണ് സല്‍മാ!ന്‍ ഓടിച്ചിരുന്ന കാര്‍ ഇടിച്ചുകയറി വഴിയരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്നയാള്‍ കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ മേയ് ആറിനാണ് മുംബൈയിലെ സെഷന്‍ കോടതി സല്‍മാന്‍ ഖാനെ കേസില്‍ അഞ്ചു വര്‍ഷം തടവിനു ശിക്ഷിച്ചത്. അന്നു തന്നെ ബോംബേ ഹൈക്കോടതി ശിക്ഷ നടപ്പാക്കുന്നത് റദ്ദാക്കി സല്‍മാന് ജാമ്യവും അനുവദിച്ചിരുന്നു.

Tags: hit and run caseRTI documentssalman khankerala newspapermaharashtra government
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies